Thirunakkara Ulsavam 2012 LIVE



courtesy : Keralaeventsonline.com

Wednesday, 14 March 2012

Enthinavidam (Oru Vadakkan Veeragadha)

Enthinavidam (Oru Vadakkan Veeragadha)
എന്തിനവിടം (ഒരു വടക്കന്‍ വീരഗാഥ )
Song ID : 6887 | Movie ID : 3777
Musician    Bombay Ravi     ബോംബെ രവി
Original Composer    Traditional     പരമ്പരാഗതം
Genre    Folk     നാടൻ പാട്ടുകള്‍
Year    1989
Singer(s)    KJ Yesudas     കെ ജെ യേശുദാസ്

എന്തിനവിടം പറയുന്നച്ഛാ
അരിങ്ങോടര്‍ നീട്ടിയ നീട്ടെനിക്ക്
എള്ളോളം തന്നെ മുറിഞ്ഞതുള്ളൂ
മച്ചുനിയന്‍ ചന്തു ചതിച്ചതാണേ

അങ്കം പിടിച്ച തളര്‍ച്ചയോടെ
ചന്തൂന്‌റെ മടിയില്‍ തലയും വച്ച്
ആലസ്യത്തോടെ ഞാന്‍ കണ്ണടച്ച്
ആ തക്കം കണ്ടവന്‍ ചന്ത്വല്ലാണേ
കുത്തുവിളക്കിന്റെ തണ്ടെടുത്ത്
കച്ചാതിറുപ്പിലും നീട്ടി ചന്തു

ഞെട്ടിയുണര്‍ന്നങ്ങ് നോക്കും നേരം
അരിങ്ങോടര്‍ക്കൂട്ടത്തില്‍ ചാടി ചന്തു
ചന്തു ചതിച്ച ചതിയാണച്ഛാ
ചന്തു ചതിച്ച ചതിയാണാര്‍ച്ചേ
ചന്തു ചതിച്ച ചതിയാണച്ഛാ
ചന്തു ചതിച്ച ചതിയാണാര്‍ച്ചേ

0 comments:

Post a Comment